സടകൊഴിഞ്ഞ വ്യദ്ധ സിംഹം മുലായം സിംഗ് യാദവ് | Oneindia Malayalam

2019-04-06 269

ലൂസിഫറിന് മാത്രമുള്ള അപൂര്‍വ്വ നേട്ടം | #Lucifer | filmibeat Malayalamപൊടിമണ്ണ് പറക്കുന്ന ഉത്തരേന്ത്യന്‍ ഗുസ്തികളത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയമെന്ന ഗുസ്തിക്കളത്തില്‍ അമ്പത് വര്‍‌ഷത്തിലേറെയായി തോറ്റും ജയിച്ചും നിറഞ്ഞാടിയ നേതാവാണ് മുലായം സിങ് യാദവ്. ഒടുവില്‍ സമാജ് വാദി പാര്‍ട്ടിയെന്ന സ്വന്തം കളത്തില്‍ മകനാല്‍ മലര്‍ത്തിയടക്കപ്പെട്ട മുലായമിപ്പോള്‍ സടകൊഴിഞ്ഞ വ്യദ്ധ സിംഹമാണ്.